Admin@Immanuel

വിശുദ്ധിയെ തികയ്ക്കാൻ

“ഒരുവൻ നികൃഷ്‌ഠമായ അവസ്ഥയിൽ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിൽ അവൻ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും”. (2 തിമോത്തേയോസ്‌ 2 : 21) […]

വിശുദ്ധിയെ തികയ്ക്കാൻ Read More »

വിഷയവിവരം

ആമുഖംI കുടുംബംA .എന്തല്ല കുടുംബംB. എന്താണ് കുടുംബംII കുടുംബം ബൈബിൾ വീക്ഷണത്തിൽA. പഴയ നിയമംB. പുതിയ നിയമംIIIകുടുംബം സഭയ്ക്ക് മാതൃകIV കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾA. പിതാവ്B. മാതാവ്C. മക്കൾV

വിഷയവിവരം Read More »

എന്തിന് രക്ഷ?

അവൻ പറഞ്ഞു; സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. (മർക്കോസ് 1:15) മനുഷ്യരുടെ പാപം ദൈവകോപത്തിലേക്കും നരകശിക്ഷയിലേക്കും മനുഷ്യനെ നയിക്കുന്നു. അതിനാൽ തന്നെ മനുഷ്യsൻd

എന്തിന് രക്ഷ? Read More »

ബൈബിൾ ക്രിസ്ത്യാനികളുടെ മതഗ്രന്ഥമോ?

രഹസ്യങ്ങൾ നമ്മുടെ ദൈവമായ കർത്താവിsൻdത് മാത്രമാകുന്നു. എന്നാൽ, വെളിപ്പെടുത്തപ്പെട്ട വ എന്നെന്നും നമുക്കും നമ്മുടെ സന്തതികൾക്കും വേണ്ടിയുള്ളവയാണ്. ഈ അനുശാസനങ്ങൾ നാം പാലിക്കേണ്ടതാണ്. (നിയമാവർത്തനം 29, 29)

ബൈബിൾ ക്രിസ്ത്യാനികളുടെ മതഗ്രന്ഥമോ? Read More »

Scroll to Top